Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷിനു പി. തോമസിന് ഫോക്കസ് യാത്രയയപ്പ് നൽകി
text_fieldsbookmark_border
ഷിനു പി. തോമസിനു നൽകിയ യാത്രയയപ്പിൽ ഫോക്കസിന്റെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന ഷിനു പി. തോമസിനു ഫോക്കസ് യാത്രയയപ്പ് നൽകി. റാന്നി അത്തിക്കയം സ്വദേശിയായ ഷിനു പി. തോമസ് ഫോക്കസ് കുവൈത്ത് പതിനാലിന്റെ കൺവീനറും ഗൾഫ് സേഫ്റ്റി ആൻഡ് ഫയർ പ്രോറ്റക്ഷൻ കമ്പനി ഡ്രാഫ്റ്റ്സ്മാനുമായിരുന്നു.
യാത്രയയപ്പ് യോഗത്തിൽ ട്രഷറർ സി.ഒ. കോശി, ഉപദേശക സമിതി അംഗം റോയ് എബ്രഹാം, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം സജീവ് കുമാർ, ജോ. കൺവീനർ ഷിബു മാത്യു, സജി സാമുവൽ എന്നിവർ സംസാരിച്ചു. ഷിനു തോമസ് മറുപടി പ്രസംഗം നടത്തി. സജീവ് കുമാർ ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

