Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോക്കസ് ഫെസ്റ്റ് 2023...

ഫോക്കസ് ഫെസ്റ്റ് 2023 പോസ്റ്റർ പ്രകാശനം ചെയ്തു

text_fields
bookmark_border
focus fest 2023
cancel
camera_alt

ഫോ​ക്ക​സ് കു​വൈ​ത്ത് 17ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഫോ​ക്ക​സ് ഫെ​സ്റ്റ് 2023 പോ​സ്റ്റ​ർ

പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്സി​റ്റി: ഫോ​ക്ക​സ് കു​വൈ​ത്ത് പ​തി​നേ​ഴാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഫോ​ക്ക​സ് ഫെ​സ്റ്റ് 2023 പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​തീ​ഷ് കു​മാ​റി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ജി​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹീ​ദ് ല​ബ്ബ, ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ൺ, സെ​ക്ര​ട്ട​റി മ​നോ​ജ്‌ ക​ലാ​ഭ​വ​ൻ, ജോ​യ​ന്റ് ട്ര​ഷ​റ​ർ സ​ജി​മോ​ൻ, ഫ്ല​യ​ർ ഡി​സൈ​ന​ർ റെ​ജി സാ​മു​വ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

2023 ഡി​സം​ബ​ർ ഒ​ന്നി​ന് ഉ​ച്ച​ക്ക് ര​ണ്ടു മ​ണി മു​ത​ൽ അ​ബ്ബാ​സി​യ ഓ​ക്സ്ഫ​ഡ് പാ​കി​സ്താ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഫോ​ക്ക​സ് ഫെ​സ്റ്റി​ൽ സു​പ്ര​സി​ദ്ധ പി​ന്ന​ണി ഗാ​യ​ക​രാ​യ ശ്രീ​നാ​ഥ്, ല​ക്ഷ്മി ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ, കു​വൈ​ത്തി​ലെ ക​ലാ​കാ​ര​ന്മാ​രും ഫോ​ക്ക​സി​ന്റെ മെ​ം​​ബേ​ഴ്സി​ന്റെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PosterReleasedKuwait
News Summary - Focus Fest 2023 poster released
Next Story