Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക് അ​ഞ്ചു​ല​ക്ഷം...

ഫോ​ക് അ​ഞ്ചു​ല​ക്ഷം രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി

text_fields
bookmark_border
ഫോ​ക് അ​ഞ്ചു​ല​ക്ഷം രൂ​പ  ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി
cancel

കു​വൈ​ത്ത്​ സി​റ്റി: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ എ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കു​വൈ​ത്തി​ലെ ക​ണ്ണൂ​ര്‍ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ൻ​ഡ്​​സ് ഓ​ഫ് ക​ണ്ണൂ​ര്‍ കു​വൈ​ത്ത്​ എ​ക്‌​സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (ഫോ​ക്) ആ​ദ്യ​ഘ​ട്ട​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ കൈ​മാ​റി.
ഫോ​ക്ക് മു​ൻ പ്ര​സി​ഡ​ൻ​റ്​ ബി​ജു ആ​ൻ​റ​ണി, വി​ജ​യ​ൻ അ​ര​യ​മ്പ​ത്ത്, പ​വി​ത്ര​ൻ മ​ട്ട​മ്മ​ൽ എ​ന്നി​വ​ർ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്​ ഡി.​ഡി. കൈ​മാ​റി. ഫോ​ക് 13ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്​ ന​വം​ബ​ർ 16ന്​ ​അ​ബ്ബാ​സി​യ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ണ്ണൂ​ർ മ​ഹോ​ത്സ​വ​ത്തി​ന് ശേ​ഷം ര​ണ്ടാം​ഘ​ട്ട തു​ക കൈ​മാ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsfock 5 lakh
News Summary - fock 5 lakh-kuwait-kuwait news
Next Story