Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ്ലയർ പ്രകാശനം

ഫ്ലയർ പ്രകാശനം

text_fields
bookmark_border
ഫ്ലയർ പ്രകാശനം
cancel
camera_alt

കോ​യാ മൗ​ലാ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഫ്ല​യ​ർ പ്ര​കാ​ശ​നം

കുവൈത്ത് സിറ്റി: കോയാ മൗലാനാ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'റബീഉൽ ആലം മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം' എന്ന പ്രോഗ്രാമിന്റെ ഫ്ലയർ പ്രകാശനം നടന്നു. ഫ്രന്റ് ലൈൻ ലോജിസ്റ്റിക്സ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ മാനേജിങ് ഡയറക്ടർ മുസ്തഫ കാരി ഫ്ലയർ പ്രകാശനം നിർവഹിച്ചു.ദാറുസ്സബാഹ് ഖുർആൻ മദ്റസ പ്രിൻസിപ്പൽ മുഹമ്മദലി റഷാദി അധ്യക്ഷത വഹിച്ചു.

ടി.വി.എസ് മാർക്കറ്റിങ് മാനേജർ ഗംഗായി ഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എം.സി.ടി ട്രഷറർ ജിയാഷ്‌, പുതിയങ്ങാടി ദർസ് കമ്മിറ്റി സെക്രട്ടറി ഷിബിലി, നിസാർ സാഹിബ്‌, ഉസ്മാൻ കാളിപാടാൻ, കെ.എം.സി.ടി സെക്രട്ടറി ഹാരിസുൽഹാദി, സാലിഹ് നജ്മി, യൂസുഫുൽ ഹാദി, മുസ്തഫ മളാഹിരി, ഷാനിബ് എന്നിവർ പങ്കെടുത്തു. നവംബർ നാലിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലാണ് പ്രോഗ്രാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flyer release
News Summary - Flyer release
Next Story