Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്ലോറിഡയിൽ കുവൈത്തി കുട്ടികളെ മന്ത്രി സന്ദർശിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്ന കുവൈത്തി കുട്ടികളെ ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി സന്ദർശിച്ചു. കുട്ടികളുടെ രക്ഷിതാക്കളുമായും കുടുംബക്കാരുമായും സംസാരിച്ച മന്ത്രി അവരുടെ രോഗ–ചികിത്സാ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു.
മെച്ചപ്പെട്ട ചികിത്സയും പരിചരണങ്ങളും ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
മെച്ചപ്പെട്ട ചികിത്സയും പരിചരണങ്ങളും ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
