Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​ള​യ ദു​ര​ന്തം...

പ്ര​ള​യ ദു​ര​ന്തം കു​വൈ​ത്തി​െൻറ ആ​ദ്യ സ​ഹാ​യം ഇ​റാ​നി​ലെ​ത്തി

text_fields
bookmark_border
പ്ര​ള​യ ദു​ര​ന്തം കു​വൈ​ത്തി​െൻറ ആ​ദ്യ സ​ഹാ​യം ഇ​റാ​നി​ലെ​ത്തി
cancel
camera_alt????????? ???????????????????????????????????????????? ???????????? ?????????????? ?????????????

കു​വൈ​ത്ത് സി​റ്റി: പ്ര​ള​യ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഇ​റാ​നി​ലേ​ക്ക് കു​വൈ​ത്ത് ആ​ദ്യ സ​ഹാ​യ വി ​മാ​നം അ​യ​ച്ചു. ഭ​ക്ഷ​ണം, വ​സ്​​ത്രം, മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ 40 ട​ൺ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി ക​ഴി​ഞ്ഞ ദ ി​വ​സ​മാ​ണ് കു​വൈ​ത്തി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക വി​മാ​നം ഇ​റാ​നി​ലെ​ത്തി​യ​ത്. തെ​ഹ്റാ​നി​ലെ കു​വൈ​ത്ത് എം​ബ​സി കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ഫ​ലാ​ഹ് അ​ൽ ഹ​ജ്റു​ഫ് കു​വൈ​ത്ത് വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ടാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.


അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ നി​ർ​ദേ​ശ പ്ര​കാ​രം കു​വൈ​ത്ത് റെ​ഡ്ക്ര​സ​ൻ​റി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഇ​റാ​നി​ലേ​ക്കു​ള്ള സ​ഹാ​യ വ​സ്​​തു​ക്ക​ൾ ഒ​രു​ക്കി അ​യ​ച്ച​ത്. ഇ​റാ​ൻ റെ​ഡ്ക്ര​സ​ൻ​റു​മാ​യി സ​ഹ​ക​രി​ച്ച് ദു​രി​തം ബാ​ധി​ച്ച 31 ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ് സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ക​യെ​ന്ന് റെ​ഡ്ക്ര​സ​ൻ​റ് ഉ​പ​മേ​ധാ​വി അ​ൻ​വ​ർ അ​ൽ ഹ​സാ​വി പ​റ​ഞ്ഞു. ദു​രി​ത നേ​ര​ത്ത് ആ​ശ്വ​സി​പ്പി​ക്കു​ക​യും സ​ഹാ​യം എ​ത്തി​ക്കു​ക​യും ചെ​യ്ത അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നും കു​വൈ​ത്ത് സ​ർ​ക്കാ​റി​നും ഇ​റാ​ൻ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodkuwait news
News Summary - flood-kuwait-kuwait news
Next Story