Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​ള​യ​ത്തി​ൽ...

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡ്​ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി

text_fields
bookmark_border
പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡ്​  അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി
cancel
camera_alt??????????????????????? ????????? ?????????? ??????????????????? ?????????????

കു​വൈ​ത്ത്​ സി​റ്റി: ക​ഴി​ഞ്ഞ ന​വം​ബ​റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പ്ര​ധാ​ന റോ​ഡു​ക​ളു​ടെ അ​റ്റ​ കു​റ്റ​പ്പ​ണി തു​ട​ങ്ങി. കി​ങ്​ ഫ​ഹ​ദ്​ എ​ക്​​സ്​​പ്ര​സ്​ വേ (​ഫ​സ്​​റ്റ്​ റി​ങ്​ മു​ത​ൽ ബ​യാ​ൻ പാ​ല​സ്​ വ​ര െ), ഫ​സ്​​റ്റ്​ റി​ങ്​ റോ​ഡ്​, ഫോ​ർ​ത്ത്​​ റി​ങ്​ റോ​ഡ്​, ദോ​ഹ മോ​േ​ട്ടാ​ർ വേ ​എ​ന്നീ റോ​ഡു​ക​ളി​ലാ​ണ്​ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​ത്.
ര​ണ്ടാം​ഘ​ട്ട​മാ​യി സി​ക്​​സ്​​ത്​ റി​ങ്​ റോ​ഡ്​ പ​ണി ഏ​താ​നും ദി​വ​സ​ത്തി​ന​കം ആ​രം​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ണി​ക്കു​​വേ​ണ്ടി ചി​ല പ്ര​ധാ​ന റോ​ഡു​ക​ൾ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്നു​ണ്ട്. ഒ​രേ​സ​മ​യം​ ഒ​രു ലൈ​ൻ മാ​ത്ര​മാ​ണ്​ അ​ട​ച്ചി​ടു​ക. പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ​യും വാ​രാ​ന്ത്യ അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ അ​ർ​ധ​രാ​ത്രി മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ​യു​മാ​ണ്​ നി​യ​ന്ത്ര​ണം.

അ​ടു​ത്ത കാ​ല​ത്തൊ​ന്നു​മു​ണ്ടാ​വാ​ത്ത നി​ല​യി​ലു​ള്ള പെ​രു​മ​ഴ​യി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ ഭീ​മ​മാ​യ തു​ക ആ​വ​ശ്യ​മാ​ണ്. ഇ​ത്​ മ​ന്ത്രാ​ല​യ​ത്തി​ന്​ വ​ലി​യ സാ​മ്പ​ത്തി​ക​ഭാ​രം വ​രു​ത്തും. പു​തി​യ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളി​ൽ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​​ത്താ​ൻ ശ​ക്​​ത​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​മാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ങ്കി​ൽ ക​രാ​റു​കാ​ർ​ക്കും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. അ​തോ​ടൊ​പ്പം നേ​ര​േ​ത്ത ന​ട​ന്ന പ്ര​വൃ​ത്തി​ക​ളി​ൽ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും റോ​ഡു​ക​ൾ പെ​െ​ട്ട​ന്ന്​ ന​ശി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfloodmalayalam news
News Summary - flood-kuwait-gulf news
Next Story