Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right29 വിമാനങ്ങളിൽ 5229...

29 വിമാനങ്ങളിൽ 5229 വിദേശികൾ തിരിച്ചുപോയി

text_fields
bookmark_border
29 വിമാനങ്ങളിൽ 5229 വിദേശികൾ തിരിച്ചുപോയി
cancel
കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ ബുധനാഴ്​ച 29 വിമാനങ്ങളിൽ 5229 വിദേശികൾ തിരിച്ചുപോയി. ഇന്ത്യ, ഇൗജിപ്​ത്​, സുഡാൻ, യു.എ.ഇ, ഖത്തർ, അമേരിക്ക, ലെബനൻ, ജോർഡൻ, പാകിസ്​താൻ, ഫിലിപ്പീൻസ്​ എന്നീ രാജ്യങ്ങളിലേക്കാണ്​ സർവിസ്​ ഉണ്ടായിരുന്നത്​. ഇന്ത്യയിലേക്ക്​ 12 വിമാനങ്ങളും ഇൗജിപ്​തിലേക്ക്​ ആറ്​ വിമാനങ്ങളും സുഡാനിലേക്ക്​ രണ്ട്​ വിമാനവും ലെബ​നനിലേക്ക്​ രണ്ട്​ വിമാനവും യു.എ.ഇയിലേക്ക്​ രണ്ട്​ വിമാനവും ഖത്തർ, അമേരിക്ക, ജോർഡൻ, പാകിസ്​താൻ, ഫിലിപ്പീൻസ്​ എന്നീ രാജ്യങ്ങളിലേക്ക്​ ഒാരോ വിമാനവുമാണുണ്ടായിരുന്നത്​. ഇന്ത്യയിൽ മുംബൈ, ഫൈസാബാദ്​ (മൂന്ന്​ വിമാനങ്ങൾ), തിരുച്ചിറപ്പള്ളി, ജയ്​പുർ, കൊച്ചി (രണ്ട്​ വിമാനങ്ങൾ), ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്​ എന്നിവിടങ്ങളിലേക്കായിരുന്നു സർവിസ്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightgulf newskuwait news
News Summary - flight-kuwait news-gulf news
Next Story