Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക്​ സ​ർ​വി​സ്​ചാ​ർ​ജ്​ ഏ​ർ​പ്പെ​ടു​ത്താ​ൻ നീ​ക്കം

text_fields
bookmark_border
വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക്​ സ​ർ​വി​സ്​ചാ​ർ​ജ്​  ഏ​ർ​പ്പെ​ടു​ത്താ​ൻ നീ​ക്കം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക നി​കു​തി ഏ​ർ​പ്പ​ടു​ത്തു​ന്നു. എ​യ​ർ​പോ​ർ​ട്ട് പാ​സ​ഞ്ച​ർ സ​ർ​വി​സ്ചാ​ർ​ജ് എ​ന്ന പേ​രി​ലു​ള്ള ടാ​ക്സ് ഏ​പ് രി​ൽ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന വി​വ​രം അ​നു​സ​രി​ച്ച്​ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ഓ​രോ യാ​ത്ര​ക്കാ​ര​നും എ​ട്ടു ദി​നാ​ർ അ​ധി​കം ന​ൽ​കേ​ണ്ടി വ​രും. ഏ​പ്രി​ൽ ഒ​ന്നി​നു​ ശേ​ഷം ഇ​ഷ്യൂ ചെ​യ്യു​ന്ന ടി​ക്ക​റ്റി​നൊ​പ്പം സ​ർ​വി​സ്​​ചാ​ർ​ജ്​ കൂ​ടി ഇൗ​ടാ​ക്ക​ണ​മെ​ന്ന്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ല​ഭി​ച്ച​താ​യാ​ണ്​ വി​വ​രം.

എ​ൻ ഫോ​ർ എ​ന്ന​താ​ണ് പു​തി​യ നി​കു​തി​യു​ടെ കോ​ഡ്. ടി​ക്ക​റ്റ് എ​ടു​ക്കു​മ്പോ​ഴാ​ണ് പാ​സ​ഞ്ച​ർ ടാ​ക്സ് ന​ൽ​കേ​ണ്ട​ത്. 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്കും ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കും ര​ണ്ടു വ​യ​സ്സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്കും സ​ർ​വി​സ്​​ചാ​ർ​ജ്​ ന​ൽ​കേ​ണ്ടി​വ​രി​ല്ല. കു​വൈ​ത്തി​ൽ​നി​ന്നും നാ​ടു​ക​ട​ത്ത​പ്പെ​ടു​ന്ന​വ​രെ​യും നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ട്ടു​ദി​നാ​ർ സ​ർ​വി​സ് ചാ​ർ​ജ് കൂ​ടി അ​ട​ക്കേ​ണ്ടി വ​രു​ന്ന​ത് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് വ​ൻ പ്ര​ഹ​ര​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightgulf news
News Summary - flight-kuwait-gulf news
Next Story