Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right19...

19 വി​മാ​ന​ങ്ങ​ളി​ൽ 3599 വി​ദേ​ശി​ക​ൾ തി​രി​ച്ചു​പോ​യി

text_fields
bookmark_border
19 വി​മാ​ന​ങ്ങ​ളി​ൽ 3599 വി​ദേ​ശി​ക​ൾ തി​രി​ച്ചു​പോ​യി
cancel
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്​​ച 19 വി​മാ​ന​ങ്ങ​ളി​ൽ 3599 വി​ദേ​ശി​ക​ൾ തി​രി​ച്ചു​പോ​യി. ഇ​ന്ത്യ, ഇൗ​ജി​പ്​​ത്, യു.​എ.​ഇ, നേ​പ്പാ​ൾ, ജോ​ർ​ഡ​ൻ, ലെ​ബ​നാ​ൻ, ഖ​ത്ത​ർ, പാ​കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രാ​ണ്​ തി​രി​ച്ചു​പോ​യ​ത്. ഇ​ന്ത്യ​യി​ലേ​ക്ക്​ മൂ​ന്നും ഇൗ​ജി​പ്​​തി​ലേ​ക്ക്​ ഏ​ഴും പാ​കി​സ്ഥാ​നി​ലേ​ക്ക്​ ര​ണ്ടും നേ​പ്പാ​ളി​ലേ​ക്ക്​ ര​ണ്ടും യു.​എ.​ഇ​യി​ലേ​ക്ക്​ ര​ണ്ടും ലെ​ബ​നാ​ൻ, ഖ​ത്ത​ർ, ജോ​ർ​ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഒാ​രോ വി​മാ​ന​വു​മാ​ണ്​ സ​ർ​വീ​സ്​ ന​ട​ത്തി​യ​ത്. ഇ​ന്ത്യ​യി​ൽ ഫൈ​സാ​ബാ​ദ്, ഭു​വ​നേ​ശ്വ​ർ, ഗ​യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ വി​മാ​നം ഉ​ണ്ടാ​യി​രു​ന്ന​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightgulf newsIndia News
News Summary - flight-india-kuwait-gulf news
Next Story