Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാന അപകടം: സഹപ്രവർത്തകനെതിരെ നരഹത്യക്ക് കേസ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മലയാളി യുവാവ് വിമാനത് തിെൻറ ചക്രത്തിനടിയിൽപെട്ട് മരിക്കാനിടയായ സംഭവത്തിൽ സഹപ്രവർത്തകനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. 43കാരനായ ഇന്ത്യക്കാരനെതിരെയാണ് ജലീബ് അൽ ശുയൂഖ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്. കുവൈത്ത് എയർവേസ് ടെക്നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ആനന്ദ് രാമചന്ദ്രനാണ് ജോലിക്കിടെ അപകടത്തിൽ മരിച്ചത്. വിമാനം ഹാങ്ങറിൽനിന്ന് പാസഞ്ചർ ഗേറ്റിനരികിലേക്ക് കെട്ടി വലിച്ചുകൊണ്ട് പോകുന്നതിനിടെ ടോവിങ് റോപ്പ് പൊട്ടിയാണ് അപകടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
