Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്ര​ക്​ അ​പ​ക​ട​ത്തി​ൽ...

ട്ര​ക്​ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
ട്ര​ക്​ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക്​ പ​രി​ക്ക്​
cancel
camera_alt

സി​ക്​​സ്​​ത്​ റി​ങ്​ റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ട്ര​ക്​ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക്​ പ​രി​ക്ക്. സി​ക്​​സ്​​ത്​ റി​ങ്​ റോ​ഡി​ൽ ജ​ഹ്​​റ​യി​ലേ​ക്ക്​ പോ​കു​ന്ന ഭാ​ഗ​ത്താ​ണ്​ അ​പ​ക​ടം. ക​ല്ലു​ക​ളി​ൽ ത​ട്ടി മ​റി​ഞ്ഞ ട്ര​ക്​ മ​റ്റ്​ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്​​ടം വ​രു​ത്തി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ ഒാ​​പ​റേ​ഷ​ൻ റൂ​മി​ൽ വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ച്​ പാ​രാ​മെ​ഡി​ക്ക​ൽ ടീം ​എ​ത്തി പ​രി​​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഗ്​​നി​ശ​മ​ന വ​കു​പ്പ്​ വാ​ഹ​നം റോ​ഡി​ൽ​നി​ന്ന്​ നീ​ക്കി ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:truck accident
News Summary - Five people were injured in a truck accident
Next Story