Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മസാജ് കേന്ദ്രം: കുവൈത്തില്‍ അഞ്ചു പ്രവാസികൾ അറസ്റ്റിൽ

text_fields
bookmark_border
അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മസാജ് കേന്ദ്രം: കുവൈത്തില്‍ അഞ്ചു പ്രവാസികൾ അറസ്റ്റിൽ
cancel

കുവൈത്ത് സിറ്റി: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മസാജ് കേന്ദ്രം നടത്തിയ അഞ്ചു ഏഷ്യൻ പ്രവാസികൾ കുവൈത്തില്‍ അറസ്റ്റിൽ. മുബാറക് അൽ കബീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് നടപടി സ്വീകരിച്ചത്. അപ്പാർട്ട്മെന്റിൽ മസാജ് നടത്തിപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും സാധനങ്ങളും കണ്ടെത്തി.

സോഷ്യൽ മീഡിയ വഴി പരസ്യം നൽകി, ഓരോ ഇടപാടിനും 10 മുതൽ 30 ദീനാർ വരെ ഈടാക്കിയിരുന്നു. അറസ്റ്റിലായ പ്രതികളെ നാടുകടത്തും. ഇതിനായി ഇവരെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പോർട്ടേഷൻ വിഭാഗത്തിന് കൈമാറി. പ്രതികൾക്ക് കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Apartment-based massage parlor: Five expats arrested in Kuwait
Next Story