Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2026 11:59 AM IST Updated On
date_range 1 April 2026 11:59 AM IST24 മണിക്കൂറിനിടെ അഞ്ചു ബാലിസ്റ്റിക് മിസൈലുകളും എഴു ഡ്രോണുകളും
text_fieldsbookmark_border
കുവൈത്ത് സിറ്റി: 24 മണിക്കൂറിനിടെ കുവൈത്ത് പ്രതിരോധിച്ചത് അഞ്ചു ബാലിസ്റ്റിക് മിസൈലുകളും എഴു ഡ്രോണുകളും. ഇതുവരെ കുവൈത്തിനെ ലക്ഷ്യമാക്കിയ രണ്ട് ക്രൂയിസ് മിസൈലും 312 ബാലിസ്റ്റിക് മിസൈലുകളും 636 ഡ്രോണുകളും പ്രതിരോധിച്ചു.
ഇന്ന് അതിരാവിലെ കുവൈത്ത് ഓയിൽ ടാങ്കറിനു നേരെ ദുബൈ തുറമുഖത്ത് ആക്രമണമുണ്ടായി കപ്പലിന്റെ പുറംചട്ടക്ക് കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആർക്കും പരിക്കേറ്റില്ല. സംഭവത്തിൽ എണ്ണ ചോർച്ചയില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ സ്ഥിരീകരിച്ചു.
ആക്രമണങ്ങളെ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന് ജാഗ്രതയും തുടരുന്നതായും സായുധ സേന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

