Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലൈ​സ​ൻ​സി​ല്ലാ​തെ...

ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Kuwait Driving License
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​ഞ്ചു പേ​രെ ജ​ഹ്‌​റ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്തു. സാ​ദ് അ​ൽ അ​ബ്ദു​ല്ല, തൈ​മ, അ​ൽ നൈം, ​അ​ൽ ന​സീം മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യി​ലാ​ണ് അ​റ​സ്റ്റ്. ഇ​വ​ർ വാ​ഹ​ന​ങ്ങ​ളി​ൽ എ​ക്‌​സ്‌​ഹോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച​താ​യും അ​ൽ​അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു. ഇ​വ​ർ ഓ​ടി​ച്ചി​രു​ന്ന കാ​റു​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽപ​രി​ശോ​ധ​ന​യി​ൽ ഏ​ഴു കാ​റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഗാ​രേ​ജി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LicenseDrivingPoliceKuwaitArrested
News Summary - Five arrested for driving without license
Next Story