Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിരോധിത മേഖലയിൽ...

നിരോധിത മേഖലയിൽ മത്സ്യബന്ധനം: മൂന്നുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel

കുവൈത്ത് സിറ്റി: നിരോധിത അൽ ഹൈഷാൻ മേഖലയിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട മൂന്ന് പേർക്കെതിരെ നടപടി. അൽ ഹൈഷാൻ മറൈൻ മേഖലയിൽ മൂന്നുപേർ ബോട്ടിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതായി ഓപറേഷൻസ് റൂമിന് ലഭിച്ച റിപ്പോർട്ടിൽ കോസ്റ്റ് ഗാർഡ് ഇടപെടുകയായിരുന്നു.

പരിശോധനയിൽ നിരോധിത സീസണിൽ പിടികൂടിയ മത്സ്യങ്ങളും വലകളും കണ്ടെത്തി. പിടിയിലായ രണ്ട് പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishingIllegalKuwait News
News Summary - Fishing in prohibited area- Three arrested
Next Story