Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ത്സ്യ​ബ​ന്ധ​ന...

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട്  ക​ത്തി ന​ശി​ച്ചു

text_fields
bookmark_border
മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട്  ക​ത്തി ന​ശി​ച്ചു
cancel
camera_alt??????? ??????????????? ??????????????? ??????? ?????? ????????????????
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ശ​ർ​ഖ് ഫി​ഷി​ങ് ഹാ​ർ​ബ​റി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ത്തി ന​ശി​ച്ചു. തു​റ​മു​ഖ​ത്ത്​ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബോ​ട്ടി​​െൻറ എ​ൻ​ജി​നി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. അ​ഗ്നി​ശ​മ​ന സേ​ന​യും മ​ത്സ്യ​ബ​ന്ധ​ന​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് തീ ​പി​ടി​ച്ച ബോ​ട്ട് ക​ട​ലി​ലേ​ക്ക് മാ​റ്റി​യാ​ണ്​ മ​റ്റ്​ ബോ​ട്ടു​ക​ളി​ലേ​ക്കു പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കി​യ​ത്. ആ​ള​പാ​യ​മോ പ​രി​ക്കു​ക​ളോ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firefishing boatgulf newskuwait news
News Summary - fishing boat-kuwait news
Next Story