Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ട​ലി​ൽ ആ​വോ​ലി ...

ക​ട​ലി​ൽ ആ​വോ​ലി പി​ടി​ക്കു​ന്ന​തി​നു​ള്ള നി​രോ​ധ​നം നീ​ക്കി

text_fields
bookmark_border
ക​ട​ലി​ൽ ആ​വോ​ലി  പി​ടി​ക്കു​ന്ന​തി​നു​ള്ള നി​രോ​ധ​നം നീ​ക്കി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​​െൻറ സ​മു​ദ്ര പ​രി​ധി​യി​ൽ ആ​വോ​ലി പി​ടി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ ക്കി. ജൂ​ൺ ഒ​ന്നു മു​ത​ൽ ജൂ​ലൈ 15 വ​രെ 45 ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു ആ​വോ​ലി വേ​ട്ട​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. പ്ര​ജ​ന​ന​കാ​ലം പ​രി​ഗ​ണി​ച്ചാ​ണ് സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും ഇ​ഷ്​​ട​വി​ഭ​വ​മാ​യ ആ​വോ​ലി പി​ടി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

കു​വൈ​ത്ത് കാ​ർ​ഷി​ക- മ​ത്സ്യ​വി​ഭ​വ​കാ​ര്യ അ​തോ​റി​റ്റി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും ഇ​ഷ്​​ട ഇ​ന​ങ്ങ​ളാ​യ ആ​വോ​ലി, ഹ​മൂ​ർ പോ​ലു​ള്ള മ​ത്സ്യ​ശേ​ഖ​ര​ങ്ങ​ളി​ൽ മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. തെ​റ്റാ​യ മ​ത്സ്യ​ബ​ന്ധ​ന​രീ​തി​ക​ളാ​ണ്​ മ​ത്സ്യ​സ​മ്പ​ത്തി​ൽ കു​റ​വു​വ​രാ​ൻ കാ​ര​ണ​മാ​വു​ന്ന​ത്.

രാ​ജ്യ​ത്തെ മീ​ൻ പി​ടി​ത്ത​ക്കാ​ർ പ്ര​ച​ന​ന​കാ​ല​ത്തെ മ​ത്സ്യ​ബ​ന്ധ​ന വി​ല​ക്ക്​ നി​ർ​ദേ​ശം അ​നു​സ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​യ​ൽ​രാ​ജ്യ​ക്കാ​ർ സ​മു​ദ്ര​പ​രി​ധി ലം​ഘി​ച്ച് നി​യ​മ​വ​രു​ദ്ധ​മാ​യി മ​ത്സ്യം പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​താ​ണ്​ മ​ത്സ്യ​സ​മ്പ​ത്ത്​ കു​റ​യാ​ൻ കാ​ര​ണം. ഇൗ ​സ​മ​യം ഉ​പ​രി​ത​ല ജ​ല​ത്തി​ൽ മ​ത്സ്യം കു​റ​വാ​യി​രി​ക്കും. ആ​ഴ​ക്ക​ട​ലി​ലാ​ണ്​ ഇ​പ്പോ​ൾ മ​ത്സ്യം ഉ​ണ്ടാ​വു​ക. ല​ഭ്യ​ത കു​റ​വാ​യ​തി​നാ​ലും ആ​വ​ശ്യ​ക്കാ​ർ ഏ​റു​മെ​ന്ന​തി​നാ​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ആ​വോ​ലി​ക്ക്​ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രും. ഇൗ ​മാ​സം അ​വ​സാ​ന​ത്തോ​ടെ വി​ല ഗ​ണ്യ​മാ​യി കു​റ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfish
News Summary - fish-kuwait-gulf news
Next Story