Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅൽസൂർ റിഫൈനറിയിൽ...

അൽസൂർ റിഫൈനറിയിൽ നിന്ന് ലോ സൾഫർ ഇന്ധനത്തിന്റെ ആദ്യ കയറ്റുമതി

text_fields
bookmark_border
Al Sour refinery
cancel
camera_alt

അ​ൽ സൂ​ർ റി​ഫൈ​ന​റി​യി​ൽ നി​ന്ന് ക​പ്പ​ലി​ൽ ലോ ​സ​ൾ​ഫ​ർ നി​റ​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: അ​ൽ​സൂ​ർ റി​ഫൈ​ന​റി​യി​ൽ കു​വൈ​ത്ത് ഇ​ന്റ​ഗ്രേ​റ്റ​ഡ് പെ​ട്രോ​ളി​യം ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി (കെ.​ഐ.​പി.​ഐ.​സി) ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ലോ ​സ​ൾ​ഫ​ർ ഇ​ന്ധ​ന​ത്തി​ന്റെ ആ​ദ്യ ക​യ​റ്റു​മ​തി ചെ​യ്തു. സിം​ഗ​പ്പൂ​രി​ലേ​ക്കാ​ണ് ആ​ദ്യ ക​യ​റ്റു​മ​തി​യെ​ന്ന് കെ.​ഐ.​പി.​ഐ.​സി​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ അ​ജ്മി അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച അ​ൽ​സൂ​ർ ടെ​ർ​മി​ന​ലി​ൽ എ​ത്തി​യ ഭീ​മ​ൻ ക​പ്പ​ലി​ൽ ചൊ​വ്വാ​ഴ്ച ലോ ​സ​ൾ​ഫ​ർ നി​റ​ച്ചു. കു​വൈ​ത്ത് എ​ണ്ണ അ​നു​ബ​ന്ധ​വ​സ്തു​ക്ക​ൾ യൂ​റോ​പ്പി​ലേ​ക്കും ആ​ഗോ​ള വി​പ​ണി​യി​ലേ​ക്കും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കു​ന്ന സു​പ്ര​ധാ​ന നേ​ട്ട​മാ​ണ് ഇ​ത്.

ലോ​ക ഊ​ർ​ജ വി​പ​ണി​യി​ൽ വി​ശ്വ​സ​നീ​യ​മാ​യ പ​ങ്കാ​ളി​യെ​ന്ന നി​ല​യി​ൽ കു​വൈ​ത്തി​ന്റെ പ​ദ​വി ഉ​യ​ർ​ത്താ​ൻ ഇ​ത് ഇ​ട​യാ​ക്കു​മെ​ന്നും അ​ബ്ദു​ല്ല അ​ൽ അ​ജ്മി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news
News Summary - First shipment of low sulfur fuel from Al Sour refinery
Next Story