Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ചി​കി​ൽ​സ​യി​ലു​ള്ള​വ​രെ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ചി​കി​ൽ​സ​യി​ലു​ള്ള​വ​രെ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലു​ള്ള​വ​രെ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സ​ഉൂ​ദ് അ​സ്സ​ബാ​ഹ് സ​ന്ദ​ർ​ശി​ച്ചു.

ചി​കി​ൽ​സ​യി​ലു​ള്ള​വ​ർ​ക്ക് ന​ൽ​കു​ന്ന വൈ​ദ്യ​സ​ഹാ​യം, കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യ​ൽ, മെ​ഡി​ക്ക​ൽ കേ​ഡ​റു​ക​ളു​ടെ സ​ന്ന​ദ്ധ​ത എ​ന്നി​വ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

പ​രി​ക്കേ​റ്റ​വ​രു​ടെ സേ​വ​ന​ത്തി​നാ​യി രാ​ജ്യം എ​ല്ലാ ക​ഴി​വും വി​നി​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ പ​രി​ച​ര​ണ​വും ന​ൽ​ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചു. പെ​ട്ടെ​ന്ന് ഇ​ട​പെ​ടു​ന്ന ത​ര​ത്തി​ൽ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ട​യി​ലും പൂ​ർ​ണ്ണ​മാ​യ ഏ​കോ​പ​ന​വും സം​യോ​ജ​ന​വും തു​ട​രേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും സൂ​ചി​പ്പി​ച്ചു. മാ​നു​ഷി​ക​വും ദേ​ശീ​യ​വു​മാ​യ ക​ട​മ​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ, ന​ഴ്‌​സിം​ഗ് ടീ​മു​ക​ൾ ന​ട​ത്തു​ന്ന വ​ലി​യ ശ്ര​മ​ങ്ങ​ളെ​യും ശൈ​ഖ് ഫ​ഹ​ദ് പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Visitsundergoing treatmentFirst Deputy Prime Minister
News Summary - First Deputy Prime Minister visits those undergoing treatment
Next Story