Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇറാൻ ആക്രമണം;...

ഇറാൻ ആക്രമണം; കുവൈത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് ഒന്നാം ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സഉൂദ് അസ്സബാഹ്

text_fields
bookmark_border
ഇറാൻ ആക്രമണം; കുവൈത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് ഒന്നാം ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സഉൂദ് അസ്സബാഹ്
cancel

കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൂദ് അസ്സബാഹ് സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും ചികിൽസ തുടർ നടപടികളും അദ്ദേഹം വിലയിരുത്തി. ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും നൽകണമെന്നും പരിക്കേറ്റവരുടെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പൂർണ്ണമായ സുഖം പ്രാപിക്കുന്നതുവരെ ചികിൽസ തുടരേണ്ടതിന്റെയും പ്രാധാന്യവും മന്ത്രി സൂചിപ്പിച്ചു. ബന്ധപ്പെട്ട അധികാരികൾക്കിടയിൽ തുടർച്ചയായ ഏകോപനത്തിന്റെയും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാത്തരം പിന്തുണയുടെയും ആവശ്യകതയും അദ്ദേഹം ഉണർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitattack.gulfnewsmalayalamIsrael Iran War
News Summary - Iran Attack: First Deputy Prime Minister Sheikh Fahad Yusuf Saud Al-Sabah Visits the Injured in Kuwait
Next Story