Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാശനഷ്ടങ്ങൾ...

നാശനഷ്ടങ്ങൾ വിലയിരുത്തി ഒന്നാം ഉപപ്രധാനമന്ത്രി

text_fields
bookmark_border
നാശനഷ്ടങ്ങൾ വിലയിരുത്തി ഒന്നാം ഉപപ്രധാനമന്ത്രി
cancel

കുവൈത്ത് സിറ്റി: ഇറാനൻ ആക്രമണത്തിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ടെർമിനൽ -1 പരിശോധന നടത്തി.

ടെർമിനൽ കെട്ടിടത്തിനും അതിന്റെ സൗകര്യങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ ശൈഖ് ഫഹദ് പരിശോധിച്ചു. ആക്രമണത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനും നിയന്ത്രിക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മന്ത്രിക്കു വിശദീകരിച്ചു നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deputy prime ministerDamageIran attackgulf
News Summary - First Deputy Prime Minister assesses the damage
Next Story