Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ പടക്കങ്ങൾ പിടികൂടി
text_fieldsbookmark_border
പിടികൂടിയ പടക്കങ്ങൾ
കുവൈത്ത് സിറ്റി: കബ്ദ് ഏരിയയിൽ പടക്കങ്ങൾ വിൽക്കുകയും അനധികൃതമായി മൊബൈൽ പലചരക്ക് സാധനങ്ങൾ കച്ചവടം ചെയ്യുകയും ചെയ്ത രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ പബ്ലിക് സെക്യൂരിറ്റി സെക്ടറാണ് നടപടി സ്വീകരിച്ചത്. ദേശീയ-വിമോചന ദിനങ്ങളുടെ ഭാഗമായുള്ള സുരക്ഷാപരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മൊബൈൽ പലചരക്കുകടകൾ, ഭക്ഷണ ട്രക്കുകൾ, വഴിയോര കച്ചവടക്കാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. നിയമം ലംഘിച്ച നിരവധി മൊബൈൽ പലചരക്കുകടകൾ നീക്കംചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

