Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅം​ഗ​റ...

അം​ഗ​റ വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
അം​ഗ​റ വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം
cancel
camera_alt

അം​ഗ​റ​യി​ലെ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ അം​ഗ​റ വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ തീ​പി​ടി​ത്ത​മു​ണ്ടാ​യി. 2500 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തൃ​തി​യി​ൽ മൂ​ന്ന്​ സം​ഭ​ര​ണ​കേ​​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ തീ​പ​ട​ർ​ന്ന​ത്. നാ​ല്​ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള 80 അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ​ഏ​റെ ക​ഷ്​​ട​പ്പെ​ട്ടാ​ണ്​ തീ​യ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​െൻറ കാ​ര​ണം സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ർ​ക്കും പ​രി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire Explotion
News Summary - Fires the industrial sectors in angara
Next Story