Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right16 മ​ഴ കേ​സു​ക​ൾ...

16 മ​ഴ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​താ​യി ഫ​യ​ർ​ഫോ​ഴ്സ്

text_fields
bookmark_border
Fire brigade in rescue operation
cancel
camera_alt

അ​ഗ്നി​ര​ക്ഷ സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ മ​ഴ​യി​ൽ ജ​ന​റ​ൽ 16 കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടു മു​ത​ൽ വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ ല​ഭി​ച്ചി​രു​ന്നു. മ​ഴ​വെ​ള്ളം ത​ട​സ്സ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട​ത്തെ​ല്ലാം അ​ഗ്നി​ര​ക്ഷ സേ​ന വി​ഭാ​ഗ​ങ്ങ​ൾ ഇ​ട​പെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ത്ത​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. വെ​ള്ള​ത്തി​ലാ​യ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തും മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ലേ​റെ​യെ​ന്നും വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു. റോ​ഡു​ക​ളി​ലെ പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്യു​ക​യും പ​രി​ക്കു​ക​ളൊ​ന്നും രേ​ഖ​പ്പെ​ടു​ത്താ​തെ നി​ര​വ​ധി ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും ഫ​യ​ർ​ഫോ​ഴ്സ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeatherKuwaitGeneral Fireforce Public Relations and Media
News Summary - Fireforce handled 16 rain cases
Next Story