Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

സ്‌​ക്രാ​പ്‌​യാ​ർ​ഡി​ലെ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​ന അ​ണ​ച്ചു

text_fields
bookmark_border
scrap yard
cancel
camera_alt

അ​ങ്കാ​റ സ്‌​ക്രാ​പ്‌​യാ​ർ​ഡി​ലെ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: അ​ങ്കാ​റ​യി​ൽ സ്‌​ക്രാ​പ്‌​യാ​ർ​ഡി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സ്‌​ക്രാ​പ്‌​യാ​ർ​ഡി​ലാ​ണ് തീ​പി​ടി​ത്തം. നി​ര​വ​ധി വ​സ്തു​ക്ക​ൾ ന​ശി​ച്ചു.കേ​ന്ദ്ര ഓ​പ​റേ​ഷ​ൻ​സ് വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​നെ സ​മീ​പ​ത്തെ ഫ​യ​ർ​ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ച്ചു.

അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി​യ​താ​യും വ​ലി​യ ന​ഷ്ട​ങ്ങ​ൾ ഇ​ല്ലാ​തെ തീ ​അ​ണ​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.വേ​ന​ൽ ക​ടു​ത്ത​തോ​ടെ രാ​ജ്യ​ത്ത് തീ ​പി​ടി​ത്ത കേ​സു​ക​ൾ കൂ​ടി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളോ​ട് ജാ​ഗ്ര​ത പു​ല​ർ​ത്താ​നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. തീ​പി​ടി​ത്ത കേ​സു​ക​ൾ സം​ഭി​ച്ചാ​ൽ ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Firefightersscrapyard
News Summary - Firefighters douse fire at scrap yard
Next Story