Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഹ്​​മ​ദി​യി​ലും ...

അ​ഹ്​​മ​ദി​യി​ലും സാ​ൽ​മി​യ​യി​ലും തീ​പി​ടി​ത്തം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
അ​ഹ്​​മ​ദി​യി​ലും  സാ​ൽ​മി​യ​യി​ലും തീ​പി​ടി​ത്തം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt?????????????? ?????????????????? ??????????????????????? ?????????????

കു​വൈ​ത്ത് സി​റ്റി: അ​ഹ്​​മ​ദി​യി​ൽ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ് റു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​ഹ്​​മ​ദി​യി​ൽ പെ​ട്രോ​ളി​യം ക​മ്പ​നി ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ അ​ഹ്​​മ​ദി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ര​ണ്ടു പേ​ർ​ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കു​ക​യും ചെ​യ്തു.

അ​ഹ്​​മ​ദി​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​​െൻറ ബേ​സ്​​മ​െൻറി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്​​നി​ശ​മ​ന സേ​ന അ​ണ​ച്ചു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​ത്തി​ന​ശി​ച്ച്​ സാ​മ്പ​ത്തി​ക ന​ഷ്​​ട​മു​ണ്ടാ​യി. തെ​ക്ക​ൻ സാ​ൽ​മി​യ, ഹ​വ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്​​നി​ശ​മ​ന യൂ​നി​റ്റു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfire in salmiya
News Summary - fire in salmiya-kuwait-gulf news
Next Story