Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഗ്നി സുരക്ഷാ ചട്ടലംഘനം: 64 കെട്ടിടങ്ങൾക്കെതിരെ നടപടി
text_fieldsbookmark_border
കുവൈത്ത് സിറ്റി: അഗ്നി പ്രതിരോധ, സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വെസ്റ്റ് അബു ഫുതൈറ ഇൻഡസ്ട്രിയൽ ഏരിയയിൽ കുവൈത്ത് ഫയർഫോഴ്‌സ് പരിശോധന നടത്തി. ചട്ട ലംഘനങ്ങളും അഗ്നി സുരക്ഷാ നടപടികൾ പാലിക്കാത്തതും കണ്ടെത്തിയ 64 കെട്ടിടങ്ങൾ അടച്ചുപൂട്ടുകയും നോട്ടീസ് നൽകുകയും ചെയ്തു.
പൊതുജന സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള അഗ്നി പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പരിശോധന തുടരുമെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് അറിയിച്ചു. രാജ്യത്ത് വേനലിൽ കെട്ടിടങ്ങൾക്ക് തീപിടിക്കുന്ന കേസുകൾ വർധിക്കാറുണ്ട്. ഇതു മുന്നിൽ കണ്ടാണ് പരിശോധനകൾ ശക്തമാക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

