Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപു​തി​യ...

പു​തി​യ എ​യ​ർ​പോ​ർ​ട്ട് പ്രോ​ജ​ക്ടി​ൽ അ​ഗ്നി​ശ​മ​ന ഓ​ഫി​സ് തു​റ​ന്നു

text_fields
bookmark_border
fire office opened
cancel

കു​വൈ​ത്ത് സി​റ്റി: പു​തി​യ എ​യ​ർ​പോ​ർ​ട്ട് പ്രോ​ജ​ക്ടി​ൽ (ടി-2) ​അ​ഗ്നി​ശ​മ​ന വ​കു​പ്പി​ന്റെ ഓ​ഫി​സ് തു​റ​ന്നു. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ്, പൂ​ർ​ത്തീ​ക​ര​ണം, സു​ര​ക്ഷ എ​ന്നി​വ​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഓ​ഫി​സ് തു​റ​ക്കു​ന്ന​ത്.

ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ ആ​ക്ടി​ങ് ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ ഓ​ഫിസ് തു​റ​ന്ന​ത്. വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് വ​രെ സു​ര​ക്ഷാ-​അ​ഗ്നി​പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ വി​ദ​ഗ്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും ഒ​രു സം​ഘം അ​ഗ്നി​ശ​മ​ന ഓ​ഫിസി​ൽ ഉ​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsFire office
News Summary - Fire office opened at new airport project
Next Story