Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശു​വൈ​ഖി​ൽ...

ശു​വൈ​ഖി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
ശു​വൈ​ഖി​ൽ തീ​പി​ടി​ത്തം
cancel
കു​വൈ​ത്ത്​ സി​റ്റി: ശു​വൈ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗം അ​ണ​ച്ചു. ഫ​ർ​ണീ​ച്ച​ർ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​ത്തി​ന​ശി​ച്ച്​ വ​ൻ സാ​മ്പ​ത്തി​ക ന​ഷ്​​ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
 

LATEST VIDEO

Show Full Article
TAGS:1785 116 11152 
Next Story