Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതീ​പി​ടി​ത്തം:...

തീ​പി​ടി​ത്തം: ഏ​ഴു​പേ​ർ​ക്ക്​ പൊ​ള്ള​ലേ​റ്റു

text_fields
bookmark_border
തീ​പി​ടി​ത്തം: ഏ​ഴു​പേ​ർ​ക്ക്​ പൊ​ള്ള​ലേ​റ്റു
cancel
camera_alt??????????????? ?????????????????????????????? ?????????????
കു​വൈ​ത്ത് സി​റ്റി: അ​ഹ്​​മ​ദി​യി​ല്‍ താ​മ​സ​കേ​ന്ദ്ര​ത്തി​ന്​ തീ​പി​ടി​ച്ചു. ഏ​ഴു പേ​ര്‍ക്കു പൊ​ള്ളേ​ലേ​റ്റു. അ​ഹ്​​മ​ദി, ഫ​ഹാ​ഹീ​ല്‍ ഭാ​ഗ​ങ്ങ​ളി​ലെ അ​ഗ്​​നി​ശ​മ​ന സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. താ​ഴെ​നി​ല​യി​ല്‍നി​ന്നാ​ണ് തീ ​പ​ട​ര്‍ന്ന​ത്. കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന 15 പേ​രെ അ​ഗ്​​നി​ശ​മ​ന സം​ഘം സു​ര​ക്ഷി​ത​മാ​യി പു​റ​​ത്തെ​ത്തി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firegulf news
News Summary - fire-kuwait-gulf news
Next Story