Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅം​ഗീ​കാ​ര​മി​ല്ലാ​ത്ത...

അം​ഗീ​കാ​ര​മി​ല്ലാ​ത്ത അ​ഗ്​​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെടുത്തു

text_fields
bookmark_border
അം​ഗീ​കാ​ര​മി​ല്ലാ​ത്ത അ​ഗ്​​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെടുത്തു
cancel
camera_alt?????????????? ?????????? ?????????? ????? ???????????? ?????????????
കു​വൈ​ത്ത്‌ സി​റ്റി: അ​ഗ്​​നി​ശ​മ​ന വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അം​ഗീ​കാ​ര​മി​ല്ലാ​ത്ത അ​ഗ്​​ നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെടുത്തു. രാ​ജ്യ​ത്തെ വ്യ​ത്യ​സ്​​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ചൂ​ടി​​െൻറ ആ​ധി​ക്യം കാ​ര​ണം രാ​ജ്യ​ത്തെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തീ​പി​ടി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍ന്നാ​ണ് ലൈ​സ​ന്‍സി​ല്ലാ​ത്ത അ​ഗ്​​നി നി​യ​ന്ത്ര​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന സം​ഘം അ​ധി​ക​രി​ച്ച​ത്. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. അം​ഗീ​കാ​ര​വും നി​ല​വാ​ര​വു​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളും ക​രു​ത​ണ​മെ​ന്നും നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ സൂ​ച​ന ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firegulf news
News Summary - fire-kuwait-gulf news
Next Story