Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസീബിൽ...

സീബിൽ തീപിടിത്തം; രണ്ടു​ കുട്ടികൾ മരിച്ചു

text_fields
bookmark_border
സീബിൽ തീപിടിത്തം; രണ്ടു​ കുട്ടികൾ മരിച്ചു
cancel

മസ്​കത്ത്​: മസ്​കത്ത്​ ഗവർണറേറ്റിൽ റസിഡൻഷ്യൽ അപ്പാർട്ട്​മ​​െൻറിലുണ്ടായ തീപിടിത്തത്തിൽ രണ്ടു​ കുട്ടികൾ മരിച്ചു. അറബ്​ വംശജരായ കുട്ടികളാണ്​ മരിച്ചതെന്ന്​ സിവിൽ ഡിഫൻസ്​ ട്വിറ്ററിൽ അറിയിച്ചു​. സീബ്​ വിലായത്തിലെ സൂർ അൽ ഹദീദ്​ മേഖലയിൽ ബുധനാഴ്​ച ഉച്ചക്കാണ്​ സംഭവമുണ്ടായത്​. സംഭവത്തി​​​െൻറ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.  ബോഷർ വിലായത്തിലെ അൽ ഖുവൈറിലെ ഫ്ലാറ്റിലും ബുധനാഴ്​ച തീപിടിത്തമുണ്ടായി. രാവിലെയാണ്​ തീപിടിച്ചത്​. സംഭവത്തിൽ ആർക്കും പരിക്കില്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmalayalam news
News Summary - fire-kuwait -gulf news
Next Story