Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightര​ണ്ടി​ട​ത്ത്...

ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം; കാ​ർ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം; കാ​ർ ക​ത്തി​ന​ശി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ജാ​ബി​ർ അ​ൽ അ​ലി മേ​ഖ​ല​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. പെ​ട്രോ​ൾ പ​മ്പി​നു​ള്ളി​ലെ വാ​ഹ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. ബൈ​റാ​ഖ് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള സം​ഘം ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ഉ​ട​ൻ തീ ​അ​ണ​ച്ചു. സു​ലൈ​ബി​യ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഗോ​ഡൗ​ണി​ലും ചൊ​വ്വാ​ഴ്ച തീ​പി​ടി​ത്തം ഉ​ണ്ടാ​യി. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്രി​ച്ചു. പ​ച്ച​ക്ക​റി പെ​ട്ടി​ക​ൾ സൂ​ക്ഷി​ച്ച ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitfire
News Summary - Fire in two places; The car was burnt
Next Story