Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീ​ട്ടി​ൽ...

വീ​ട്ടി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
വീ​ട്ടി​ൽ തീ​പി​ടി​ത്തം
cancel
camera_alt

ജാ​ബി​ർ അ​ൽ അ​ഹ്​​മ​ദി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗം അ​ണ​ച്ചു. ജാ​ബി​ർ അ​ൽ അ​ഹ്​​മ​ദ്​ ഭാ​ഗ​ത്തെ വീ​ട്ടി​ലാ​ണ്​ തീ​പി​ടി​ച്ച​ത്.

ആ​ർ​ക്കും പ​രി​ക്കി​ല്ല. ഒൗ​ട്ട്​​ഹൗ​സ്​ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ക്കു​ക​യും വീ​ടി​ന്​ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്​​തു. തീ​പി​ടി​ത്ത​ത്തി​െൻറ കാ​ര​ണം സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire house
News Summary - Fire in the house
Next Story