Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ട്ടി​ട​ത്തി​ൽ...

കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
fire
cancel
camera_alt

ഫി​ൻ​റാ​സ് ഏ​രി​യ​യി​ൽ ബി​ൽ​ഡി​ങ്ങി​ലെ തീ ​അ​ഗ്നി​ശ​മ​ന​സേ​ന അ​ണ​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫി​ൻ​റാ​സ് ഏ​രി​യ​യി​ൽ ബി​ൽ​ഡി​ങ്ങി​ലെ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ണ​ച്ചു. എ​ട്ടു​നി​ല​കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം നി​ല​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തു​ക​യും ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​തെ തീ ​അ​ണ​ച്ച​താ​യും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buildingFire
News Summary - Fire in the building
Next Story