Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖൈത്താനിൽ തീപിടിത്തം: താമസക്കാരെ ഒഴിപ്പിച്ചു
text_fieldsbookmark_border
ഖൈത്താൻ മേഖലയിൽ വെള്ളിയാഴ്ച തീപിടിത്തത്തിൽ നശിച്ച അപ്പാർട്മെന്റ്
Listen to this Article
കുവൈത്ത് സിറ്റി: ഖൈത്താൻ മേഖലയിലെ അപ്പാർട്മെന്റിൽ വെള്ളിയാഴ്ച തീപിടിത്തമുണ്ടായി. താമസക്കാരെ അവിടെ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

