ഖൈത്താനിൽ തീപിടിത്തം: വിദേശികൾക്ക് പരിക്ക്
text_fieldsഖൈത്താനിൽ സംഭരണകേന്ദ്രത്തിലുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: ഖൈത്താനിൽ തീപിടിത്തത്തിൽ രണ്ട് വിദേശികൾക്ക് പരിക്കേറ്റു. ഗ്രൗണ്ട് ഫ്ലോറിലെ സംഭരണകേന്ദ്രത്തിലാണ് തീപിടിച്ചത്. ഫർവാനിയ, സബ്ഹാൻ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന യൂനിറ്റുകൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
തീ മറ്റുഭാഗങ്ങളിലേക്ക് പടരുന്നതിന് മുമ്പ് അണക്കാൻ അഗ്നിശമന സേനക്ക് കഴിഞ്ഞു. രണ്ട് വംശജർക്കാണ് പൊള്ളലേൽക്കുകയും പുക ശ്വസിച്ച് അസ്വസ്ഥരാകുകയും ചെയ്തത്.പരിക്ക് ഗുരുതരമല്ല. സാധനസാമഗ്രികൾ കത്തിനശിച്ച് വൻ സാമ്പത്തികനഷ്ടം ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

