Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷ പ്രധാനം; ബോധവൽക്കരണവുമായി ഫയർ ഫോഴ്‌സ്

text_fields
bookmark_border
സുരക്ഷ പ്രധാനം; ബോധവൽക്കരണവുമായി ഫയർ ഫോഴ്‌സ്
cancel
camera_alt

ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ അംഗങ്ങൾ പരിശോധനയിൽ

കുവൈത്ത് സിറ്റി: വേനൽക്കാലത്തെ തീപിടുത്തം, മുങ്ങിമരണം എന്നിവയിൽ അവബോധം വളർത്തൽ, പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ഫയർ ഫോഴ്‌സ് ബോധവൽക്കരണ പരിപാടികൾ നടത്തി. ‘ഫയർ ഫോഴ്‌സിനൊപ്പം സുരക്ഷിതമായ വേനൽക്കാലം' എന്ന തലകെട്ടിൽ പരിപാടി ക്യാപിറ്റൽ മാളിൽ നടന്നു.

സുരക്ഷ ഉറപ്പാക്കൽ, തീപിടുത്തവും അപകടങ്ങളും തടയുന്നതിനുള്ള മാർഗ്ഗങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ ബോധവൽക്കരണ പരിപാടിയുടെ ഭാഗമാണ്. ഫീൽഡ് എക്സിബിഷനുകൾ, ബോധവൽക്കരണ ക്ലാസുകൾ, കടൽയാത്രകൾ, വാണിജ്യ സമുച്ചയങ്ങൾ, വിവിധ സ്ഥാപനങ്ങൾ, സർക്കാർ-സ്വകാര്യ ഓഫീസുകൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ പ്രചാരണ ബോധവൽക്കരണ പരിപാടികൾ പ്രയോജനപ്പെടുത്താനും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കാനും ഫയർ ഫോഴ്സ് അഭ്യർത്ഥിച്ചു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire Force with safety and awareness
Next Story