Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; 57 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ഫയർ ഫോഴ്സ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തില് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത 57 സ്ഥാപനങ്ങൾ ഫയർ ഫോഴ്സ് അടച്ചുപൂട്ടി. ഗുരുതരമായ സുരക്ഷ ക്രമക്കേടുകളെ തുടർന്നാണ് നടപടി. നിയമലംഘകരുടെ പട്ടികയിൽ ഫർവാനിയ ഗവർണറേറ്റ് ഒന്നാം സ്ഥാനത്തും കാപിറ്റൽ ഗവർണറേറ്റ് രണ്ടാം സ്ഥാനത്തുമാണ്.
കണക്കുകൾ പ്രകാരം ഫർവാനിയ ഗവർണറേറ്റിൽ 105 നിയമലംഘനങ്ങളാണ് നടന്നത്. നേരത്തേ തീപിടിത്തം കൂടിയ സാഹചര്യത്തില് കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷ ക്രമീകരണങ്ങളുടെ പരിശോധന ജനറൽ ഫയർ ഫോഴ്സ് ശക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

