Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്യാപിറ്റൽ ഗവർണറേറ്റിൽ ഫയർഫോഴ്‌സ് പരിശോധന: 90 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

text_fields
bookmark_border
ക്യാപിറ്റൽ ഗവർണറേറ്റിൽ ഫയർഫോഴ്‌സ് പരിശോധന: 90 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
cancel

കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിൽ കുവൈത്ത് ഫയർഫോഴ്‌സ് പരിശോധന. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 90 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഫയർഫോഴ്‌സ് ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട 208 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. സുരക്ഷാ, അഗ്നി പ്രതിരോധ ചട്ടങ്ങൾ ലംഘിക്കുന്ന കെട്ടിടങ്ങളും സ്ഥാപനങ്ങളും തിരിച്ചറിയുന്നതിനായി നടത്തിയ പരിശോധനാ കാമ്പയിനിനിടെയാണ് ഈ നടപടിയെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire Force inspection in Capital Governorate
Next Story