Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅം​ഗ​റ​യി​ൽ സം​ഭ​ര​ണ...

അം​ഗ​റ​യി​ൽ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
അം​ഗ​റ​യി​ൽ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം
cancel
camera_alt

അം​ഗ​റ​യി​ലെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ അം​ഗ​റ​യി​ലെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11.45നാ​ണ്​ അ​പ​ക​ടം. അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗം ശ്ര​മ​ക​ര​മാ​യി തീ​യ​ണ​ച്ചു. 3000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ തീ​പ​ട​ർ​ന്നു. അ​ഗ്​​നി ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ തീ ​പ​ട​രു​ന്ന​ത്​ ഒ​ഴി​വാ​ക്കി. സ​മീ​പ​ത്തെ ഫാ​ക്​​ട​റി കെ​ട്ടി​ട​ത്തി​ലേ​ക്ക്​ തീ ​പ​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ വ​ൻ ന​ഷ്​​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​െൻറ കാ​ര​ണം സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire accident
News Summary - fire broke out storage facility in Angara
Next Story