Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോട്ടലിൽ തീപിടിത്തം
text_fieldsbookmark_border
ഫ്രീ ട്രേഡ് സോണിലെ ഹോട്ടലിലുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: ഫ്രീ ട്രേഡ് സോണിലെ ഹോട്ടലിൽ ചെറിയ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആർക്കും ഗുരുതര പരിക്കില്ല. അഗ്നിശമന വിഭാഗം തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചു.
Next Story

