Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീ​ടി​ന്റെ ഒ​ന്നാം...

വീ​ടി​ന്റെ ഒ​ന്നാം നി​ല​യി​ലെ അ​പ്പാ​ർ​ട്മെ​ന്റി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
Burned House In Kuwait
cancel
camera_alt

തീ​പ​ട​ർ​ന്ന അ​പ്പാ​ർ​ട്മെ​ന്റി​ലെ ഭാ​ഗം

കു​വൈ​ത്ത് സി​റ്റി: വീ​ടി​ന്റെ ഒ​ന്നാം നി​ല​യി​ലെ അ​പ്പാ​ർ​ട്മെ​ന്റി​ൽ തീ​പി​ടി​ച്ച് വി​വി​ധ വ​സ്തു​ക്ക​ൾ ന​ശി​ച്ചു. ആ​ൻ​ഡ​ല​സ് ഏ​രി​യ​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. സു​ലൈ​ബി​ഖാ​ത്, അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന​ക​ൾ ഉ​ട​ൻ അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. വൈ​കാ​തെ തീ​യ​ണ​ച്ച് വീ​ട് ഒ​ഴി​പ്പി​ച്ച​താ​യും സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire BreakHomeKuwaitApartment
News Summary - Fire broke out in the apartment on the first floor of the house.
Next Story