Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത്: വെയർഹൗസിൽ തീപിടിച്ചു
text_fieldsbookmark_border
കുവൈത്ത്സിറ്റി: അൽറായിയിൽ വെയർഹൗസിൽ തീപിടിച്ചു. വിറകും പെയിന്റും അടങ്ങിയ ഇടത്താണ് തീപിടിത്തമുണ്ടായത്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ കേന്ദ്രങ്ങളിൽനിന്നുള്ള ഫയർ കൺട്രോൾ യൂനിറ്റുകൾ ഉടൻ സ്ഥലത്തെത്തി. സംഘം ഫലപ്രദമായി പോരാടുകയും തീ നിയന്ത്രിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.
Next Story

