Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ൽ റാ​യി​യി​ൽ...

അ​ൽ റാ​യി​യി​ൽ വ്യ​വ​സാ​യ പ്ലോ​ട്ടി​ൽ തീ​പി​ടി​ച്ചു

text_fields
bookmark_border
Fire Rescue Squad trying to put out the fire
cancel
camera_alt

അ​ൽ റാ​യി​യി​ൽ വ്യ​വ​സാ​യ പ്ലോ​ട്ടി​ൽ തീ​പി​ടി​ച്ചപ്പോൾ തീ​യ​ണ​ക്കാ​ൻ ശ്രമിക്കുന്ന അഗ്നി​ശ​രക്ഷാ സേ​നാം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: അ​ൽ റാ​യി​യി​ൽ വ്യ​വ​സാ​യ പ്ലോ​ട്ടി​ൽ തീ​പി​ടി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വ്യ​വ​സാ​യ പ്ലോ​ട്ടി​ലെ ബേ​സ്‌​മെ​ന്‍റി​ലാ​ണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​രക്ഷാ സേ​നാം​ഗ​ങ്ങ​ൾ തീ​യ​ണ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ ആ​ള​പാ​യ​മൊ​ന്നും ഇ​ല്ലാ​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് അ​റി​യി​ച്ചു. ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ ആ​ക്ടിം​ഗ് ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദും തീ​പി​ടി​ത്ത​മു​ണ്ടാ​യ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsFire broke out
News Summary - Fire broke out
Next Story