Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ലൈ​ബി​യ മേ​ഖ​ല​യി​ൽ...

സു​ലൈ​ബി​യ മേ​ഖ​ല​യി​ൽ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
തീ​പി​ടിത്തം
cancel
camera_alt

സു​ലൈ​ബി​യ മേ​ഖ​ല​യി​ൽ വെ​യ​ർ​ഹൗ​സി​ലു​ണ്ടാ​യ തീ​പി​ടിത്തം

കു​വൈ​ത്ത് സി​റ്റി: ബാ​ർ അ​ൽ സു​ലൈ​ബി​യ മേ​ഖ​ല​യി​ൽ വെ​യ​ർ​ഹൗ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ടം. വെ​യ​ർ​ഹൗ​സി​ലെ നി​ര​വ​ധി വ​സ്തു​ക്ക​ൾ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. സു​ലൈ​ബി​യ മേ​ഖ​ല​യി​ലെ ക്യാ​മ്പി​​ലാ​ണ് സം​ഭ​വം.

അ​പ​ക​ട വി​വി​രം അ​റി​ഞ്ഞ ഉ​ട​ൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യും അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും അ​ഗ്നി​രക്ഷ സേ​ന അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മി​ർ​കാ​ബ് ഏ​രി​യ​യി​ലെ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി നി​ര​വ​ധി വ​സ്തു​ക്ക​ളും ന​ശി​ച്ചി​രു​ന്നു. നി​ര​വ​ധി ക​ട്ടി​ലു​ക​ളും ബെ​ഡു​ക​ളും തീ​പി​ടി​ത്ത​ത്തി​ൽ ചാ​മ്പ​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Fire breaks out in warehouse in Sulaibia area
Next Story