Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശു​വൈ​ഖ്​ വ്യ​വ​സാ​യ...

ശു​വൈ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
ശു​വൈ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം
cancel
camera_alt

ശു​വൈ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ സാ​നി​റ്റ​റി വെ​യ​ർ ഷോ​പ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്തം 

കു​വൈ​ത്ത്​ സി​റ്റി: ശു​വൈ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ സാ​നി​റ്റ​റി വെ​യ​ർ ഷോ​പ്പി​ൽ തീ​പി​ടി​ത്തം. ഏ​ഴ്​ യൂ​നി​റ്റ്​ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.

സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​ക്കാ​തെ തീ​യ​ണ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി അ​ഗ്​​നി​ശ​മ​ന വ​കു​പ്പ്​ വ്യ​ക്​​ത​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fireindustrial sector
Next Story