Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖൈ​ത്താ​നി​ൽ...

ഖൈ​ത്താ​നി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
ഖൈ​ത്താ​നി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം
cancel

കു​വൈ​ത്ത് സി​റ്റി: ഖൈ​ത്താ​നി​ലെ കെ​ട്ടി​ട​ത്തി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന വി​ഭാ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

അ​തി​നി​ടെ മി​ന അ​ബ്ദു​ല്ല മേ​ഖ​ല​യി​ൽ അ​ഗ്നി​ശ​മ​ന വി​ഭാ​ഗം ബു​ധ​നാ​ഴ്ച സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തി. തീ​പി​ടി​ത്തം ത​ട​യാ​ൻ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് പ​രി​ശോ​ധ​ന.

പൊ​ലീ​സ്, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, വ്യ​വ​സാ​യ പ​ബ്ലി​ക് ​അ​തോ​റി​റ്റി, പ​രി​സ്ഥി​തി പ​ബ്ലി​ക് അ​തോ​റി​റ്റി, കാ​ർ​ഷി​ക പ​ബ്ലി​ക് അ​തോ​റി​റ്റി എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കാ​ളി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFire Break
News Summary - Fire Breaks Out in Khaitan
Next Story