Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദ​ജീ​ജ് ഏ​രി​യ​യി​ൽ...

ദ​ജീ​ജ് ഏ​രി​യ​യി​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
fire breaks out
cancel
camera_alt

ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ച​ത് അ​ണ​ക്കു​ന്ന അ​ഗ്നി​ശ​മ​ന സേ​നാം​ഗം

കു​വൈ​ത്ത് സി​റ്റി: ദ​ജീ​ജ് ഏ​രി​യ​യി​ൽ ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വെ​യ​ർ​ഹൗ​സി​ൽ മ​ര​വും ഡീ​സ​ലും അ​ട​ങ്ങി​യ​തി​നാ​ൽ തീ ​വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ വി​പു​ല​മാ​യ യൂ​നി​റ്റാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. വെ​ള്ളം​ചീ​റ്റി​ച്ച് തീ ​അ​ണ​ക്കു​ന്ന​തി​നൊ​പ്പം ഗോ​ഡൗ​ണി​ന്റെ മ​റ്റു സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ സം​ര​ക്ഷി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലെ​ന്നും വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി അ​ണ​ച്ച​താ​യും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു.

വേ​ന​ൽ ക​ന​ത്ത​തും താ​പ​നി​ല ഉ​യ​ർ​ന്ന​തും രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ദി​വ​സ​വും ഇ​ത്ത​രം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. ജ​ന​ങ്ങ​ളോ​ടും സ്ഥാ​പ​ന​ങ്ങ​ളോ​ടും ജാ​ഗ്ര​ത പു​ല​ർ​ത്താ​നും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. തീ​പി​ടി​ത്തം ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:godownFire Break
News Summary - Fire breaks out in godown in Dajeej area
Next Story